Thursday, May 15, 2025

URDU USS WINNERS 🏆

Uss പരീക്ഷയിൽ ഉർദു ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത് എഴുതി മിന്നും വിജയം കരസ്ഥമാക്കിയ അജ്മൽ മുഹമ്മദ് കെ , ആയിഷ ഹന്ന എന്നിവർക്ക് ചിറാഗ് ഉർദു ക്ലബ്ബിൻ്റെ അഭിനന്ദനങ്ങൾ




Thursday, March 27, 2025

കളറിംഗ് മത്സര വിജയികൾ


കൂടുതൽ ഫോട്ടോകൾക്കായി സ്കാൻ ചെയ്യൂ



Wednesday, March 26, 2025

 എന്താണ് LEARN URDU GAME APP ??

എങ്ങനെ App ഉപയോഗിക്കാം ??

എങ്ങനെ അപ്പിലൂടെ ഉർദു അക്ഷരങ്ങൾ പഠിക്കാം ??

https://play.google.com/store/apps/details?id=com.LearnUrdu.Free

March 26 -  10 AM ന് Youtube ലിങ്ക് ലഭിക്കാനായി കാത്തിരിക്കുക


YouTube link☝️

Urdu talent meet 2025 Winners

                     

URDU TALENT MEET 
STATE LEAVEL WINNERS
 

      

                         Click on the photo ☝️

Tuesday, March 25, 2025

 പ്രൈമറി ക്ലാസുകളിലേക്ക് ചിറാഗ് ഉർദു ക്ലബ്ബ് നടത്തിയ കളറിംഗ് മത്സര വിജയികൾ

🎈4A

1. Aniketh

2. Filza

Shaima Fathima, Fathima Shahala , F Shifna ,Aleena , Hridhika,Shikha

🎈4 B

 1- Anan 

2 Aradhya KP

Amal, Shahal, Shikha, Ziyan


🎈4C

1.Ayisha shamha

2.Muhammed hadi +Adhil roshan


Krishnaveni

Devanandha

Riza mehbin

Fathima minha

Sreelakshmi

Chinmaya

Smrithi

🎈4 D🎈

1.Arshad

2 Abhij + Nadish

AAthish, Deva,Shaduli,Anshida , F. Shiha , Sarang, Hina fathima

URDU GAME(LEARN URDU)




                    👉  Click here - urdu game👈 

ലോക ഉർദു ദിനം

 ലോക ഉർദ്ദു ദിനത്തിൽ രക്ഷിതാക്കൾക്ക് വേണ്ടിയും കുട്ടികൾക്ക് വേണ്ടിയും നടത്തിയ വിവിധ മത്സര വിജയികൾ

ക്ലാസ് 5, 6, 7





Tuesday, November 19, 2024

 ലോക ഉർദു ദിനം

രക്ഷിതാക്കൾക്കായുള്ള മത്സര ഫലം

പദ്യം ചൊല്ലൽ


1st Smt NAJMA ( M/0 ISHAN )
2nd Smt RUKSANA (M/0 SAHIRSHA )
3rd Smt SAHEERA (M/0 MIJVAD)
      Smt RUKHSANA ( M/0 SHENSA )

കയ്യെഴുത്ത് മത്സരം

 ലോക ഉർദു ദിനം

രക്ഷിതാക്കൾക്കായുള്ള മത്സരഫലം

കയ്യെഴുത്ത് മത്സരം

Ist Smt Kadheeja (M/o Nida)
2nd Smt Asmiya ( M/0 Shayan)
3rd Smt Rubeena (M/ഠ Rinshida)
Smt Saleena (M/0 Thoyyiba&farhana )


 ലോക ഉർദുദിനം

 രക്ഷിതാക്കൾക്കായുള്ള മത്സരഫലങ്ങൾ

പ്രസംഗ മത്സരം


1 st -Smt : ShamSa Faizal 

(m/o Kabeer naha)

2 nd smt : Jusaira

(M/o Jubna Sherin)

3rd smt: Saheera (m/o Mijvad)

        Smt Nusaiba ( m/o Nishan)



 കയ്യെഴുത്ത് മത്സരം

ക്ലാസ് 5

1st INSHA FATHIMA
2 nd NASHVA
3rd KADEEJA 
       KABEER NAHA


ക്ലാസ് 6

1st :RINSHIDA
2nd : NIDA
3rd : MALALA , NIYAR


ക്ലാസ് 7

1st SHIFA FATHIMA VP
2nd RIYA SHERIN 
3rd :AJWA , DISHNA ISMILE


 കവിതാലാപന മത്സരം

1st AYISHA HANNA
2nd SHYMA
3rd RINHA 6A

 കഥാ രചനാമത്സരം

1st Nuhaman
2nd Shayma
3rd Laiba , Jubna sherin


Wednesday, November 13, 2024

Tuesday, November 12, 2024

 World urdu day competition 
Result 


Drawing competition Result 

7)- Fida Fathima 7 G (first) 🥇 

   - Sainudheen 7 B 🥈 

6) Fathima Niyar 6A (first) 🥇 

    Fathima Rinha 6A  🥈

    Rifah 6f

  5 ) Ayisha Ziya 5 B (first) 🥇 

       Fathima Nihala 5 A 🥈


World urdu day


 

Tuesday, October 1, 2024

ഉർദു പാദവാർഷിക പരീക്ഷയിൽ
മികച്ച പ്രകടനം കാഴ്ചവച്ച ഏഴാം ക്ലാസിലെ കുട്ടികൾക്ക്  


Monday, September 30, 2024

urdu Talent meet mock test

URDU MOCK TEST

1. نا مناسب لفظ?

A. ٹماٹر
B. گاجر
C. لومڑی
D. پالک

2. ان میں پالتو جانور کونسا ہے?

A. لومڑی
B. بکری
C. شیر
D. ہاتھی

3. ہندوستان ہمرا ۔۔ہے?

A. ضلع
B. وطن
C. ریاست
D. جگہ

4. 'ان میں اسکول سے تعلق رکھنے لفظ کونسا ہے'?

A. کتاب
B. امی
C. استاد
D. قلم

5. مرغی کی بچہ ۔۔ہے?

A. ممانی
B. بچھڑا
C. چوزہ
D. شیرنی

 ഉർദു പാദവാർഷിക പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം വിതരണം ചെയ്തു





Tuesday, August 20, 2024

Friday, June 28, 2024


                        یومِ مطالعہ 

READING DAY COMPATITION 


Wednesday, June 12, 2024

Friday, May 24, 2024

 

23-5-2024 ന് ചിറാഗ് ഉർദ്ദു ക്ലബ് നടത്തിയ ക്വിസ് മത്സര വിജയികൾ 

1.Saneeha shafeeque 


2 Ayham


3 Shanza


4 Aysha Farhana


5 Riswan , Fasila

 വിജയികൾക്ക് അഭിനന്ദനങ്ങൾ

Thursday, March 21, 2024

Breaking News
ചിറാഗ് ഉർദു ക്ലബ്ബ് നടത്തിയ കളറിംഗ് മത്സര റിസൾട്ട് പ്രഖ്യാപിച്ചു
Breaking News
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാനതല ഉർദു ടാലന്റ് ടെസ്റ്റ് പരീക്ഷയുടെ റിസൾട്ട് പ്രഖ്യാപിച്ചു സബ്ജില്ലയിൽ ഒന്നാം സ്ഥാനം എയുപി എസ് ചിറമംഗലം സ്കൂളിന് . .
TURF FOOTBALL & STUDY CAMP
ചിറമഗലം ടർഫിൽ പെൺ കുട്ടികൾക്കായി നടത്തിയ ഫുട്ബാൾ മത്സരം കുട്ടികൾക്ക് ആവേശവും പുത്തൻ ഉണർവ്വുമയി - Study Camp വിനോദ സഞ്ചാര കേന്ദ്രമായ ന്യൂക്കട്ട് പാലത്തിങ്ങലിൽ വച്ച് നടത്തപ്പെട്ടു . .

കളറിംഗ് മത്സരം റിസൾട്ട്

URDU GAMES👇


Click here View Urdu:-GAMES👈

 സ്കൂൾ തലത്തിൽ ചിറാഗ് ഉർദു ക്ലബ് നടത്തിയ കളറിംഗ് മത്സരത്തിൽ വിജയികളായ നാലാം ക്ലാസ് വിദ്യാർത്ഥികൾ

 4 A ക്ലസിൽ വിജയിച്ച മിടുക്കരായ കുട്ടികൾ



4B ക്ലാസിൽ നിന്നും വിജയിച്ച മിടുക്കരായ കുട്ടികൾ - Pupublishing soon..

4C ക്ലാസിൽ നിന്നും വിജയിച്ച മിടുക്കരായ കുട്ടികൾ -


4D ക്ലാസിൽ നിന്നും വിജയിച്ച മിടുക്കരായ കുട്ടികൾ


വിജയികൾക്ക് അഭിനന്ദനങ്ങൾ

Wednesday, March 20, 2024

URDU GAMES

URDU GAMES👇👇👇


 ഉർദു പഠനം വിഷമകരമല്ല കാരണം ഉർദു  അക്ഷരങ്ങൾ മുതൽ കളിയിലൂടെ പഠിക്കാൻ പലതരം ഗെയിമുകൾ ചിറാഗ് ഉർദു ക്ലബ്ബ് ബ്ലോഗിൽ സജീകരിച്ചിട്ടുണ്ട് 

🔴👉 URDU LIKNA SEKHEIN (ഉർദു എഴുതി പഠിക്കാം)


ഗെയിം ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക👈

click here☝

👉അക്ഷരങ്ങൾ എഴുതി പഠിക്കാം

👉അക്ഷരങ്ങൾ ക്രമത്തിൽ പഠിക്കാം

👉അക്ഷരങ്ങൾ ക്രമത്തിൽ ചേർത്ത് രൂപങ്ങൾ നിർമ്മിക്കാം

🔴👉URDU SIKHEN (Number's)


ഉർദ്ദു അക്കങ്ങൾ ഉർദു ഭാഷയിൽ വായിച്ചും എഴുതിയും പഠിക്കാൻ സഹായകരമാവുന്ന
ഗെയിം അപ്ലിക്കേഷൻ 


👉 ഉർദു നമ്പർ എഴുതാം
👉 ഉർദു നമ്പർ വായിക്കാം
👉 ജനന തിയ്യതി , മൊബൈൽ നമ്പർ..
 ഉർദു അക്കത്തിൽ എഴുതുക 

🔴👉Learn urdu App

ഉർദ്ദു വാക്കുകൾ ചിത്രങ്ങളുടെ സഹായത്തോടെ കേട്ടും , വായിച്ചും, എഴുതിയും , കളിച്ചും
വളരെ ഉല്ലാസകരമായി ഉർദ്ദു പഠിക്കാൻ 
സഹായകരമാകുന്ന അപ്ലിക്കേഷൻ


🔴👉KIDS URDU APP

ബലൂണുകൾ പൊട്ടിച്ച് വത്യസ്ഥമായ കളികളിലൂടെ
ഉർദ്ദു ഭാഷ പഠിക്കാം

Friday, March 15, 2024

HINDUSTAN HAMARA 👈 click here


 Conversation in urdu 4 B class

گفتگو اردو میں


4 A




👦-Tumara nam kya he

👧-Mera naam ... Hei

👦-Aaaap ke Ghar me kon kon hai

👧-Mera Ghar mein.............hien 



Thursday, March 14, 2024

എങ്ങനെ വായിക്കാം

 👉ചിത്രത്തിന്   താഴെ എഴുതിയ വാക്കുകൾ എങ്ങനെങ്ങനെ വായിക്കാം

ل ش+ک د

گ ھ +ر ഘ

ا+ م م ی

ب ا غ

پ ھ +ل പ്പ

ت ا ج + م ح ل

چ ھ +ت ر ی ഛ

ا ب ب ا


Wednesday, February 28, 2024

Breaking News
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാനതല ഉർദു ടാലന്റ് ടെസ്റ്റ് പരീക്ഷയുടെ റിസൾട്ട് പ്രഖ്യാപിച്ചു സബ്ജില്ലയിൽ ഒന്നാം സ്ഥാനം എയുപി എസ് ചിറമംഗലം സ്കൂളിന് . .
URDU ONE DAY CAMP # NATIONAL URDU DAY
ദേശീയ ഉർദു ദിനാഘോഷത്തിൻ്റെ ഭാഗമായി ഫെബ്രുവരി 15 ന് ഉർദു ഏകദിന ക്യാമ്പ്, വിവിധ മത്സരങ്ങളായ കവിതാലാപന മത്സരം , കയ്യെഴുത്ത് മത്സരം , ചിത്രരചന കളറിംഗ് മത്സരങ്ങളും ചിറാഗ് ഉർദ്ദു ക്ലബ്ബ് അംഗങ്ങൾക്ക് വേണ്ടി നടത്തപ്പെടുന്നു
FOOTBALL TOURNAMENT ⚽
കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച അല്ലാമ ഇഖ്ബാൽ ഫുട്ബോൾ ടൂർണ്ണമെന്റിൽ ചിറാഗ് ഉർദു ക്ലബ് ടീമിന് മികച്ച നേട്ടം
TURF FOOTBALL & STUDY CAMP
ചിറമഗലം ടർഫിൽ പെൺ കുട്ടികൾക്കായി നടത്തിയ ഫുട്ബാൾ മത്സരം കുട്ടികൾക്ക് ആവേശവും പുത്തൻ ഉണർവ്വുമയി - Study Camp വിനോദ സഞ്ചാര കേന്ദ്രമായ ന്യൂക്കട്ട് പാലത്തിങ്ങലിൽ വച്ച് നടത്തപ്പെട്ടു . .

         Allama Iqbal urdu talent test Winner's 

https://chiragurduclub0.blogspot.com/2024/01/blog-post_47.html





Saturday, February 24, 2024

Monday, February 19, 2024

Wednesday, January 24, 2024






ശരിയുത്തരം ക്ലിക്ക് ചെയ്ത ശേഷം ഏറ്റവും താഴെയായി ക്രമീകരിച്ച " Submit " button ക്ലിക്ക് ചെയ്യുക

MCQs

MCQs

Question 1:

اقبال ایک ۔۔ہے





Question 2:

تاج محل کہاں سے واقع ہے?





Question 3:

ان میں اس ےم سرور کی مجموعہ کلام کونسا ہے?





Question 4:

لفظ استعمال میں کتنےحروف ہیں





Question 5:

ہندوستاں کے نائب صدرجمہوریہ کون ہے





Tuesday, January 16, 2024

ശരിയുത്തരത്തിന് മുകളിൽ ക്ലിക്ക് ചെയ്താൽ "CORRECT" എന്ന് ചോദ്യത്തിന് താഴെ കാണാൻ പറ്റും . ഒപ്പ്ഷൻ മാറ്റി മാറ്റി ചെയ്ത് നോക്കുക

മറ്റൊരു ക്വിസ്സിനായി ഇവിടെ ക്ലിക്ക് ചെയ്യുക👈https://chiragurduclub11.blogspot.com/2024/01/indian-republic-mcq-quiz-body-font_89.html Quiz Master







Monday, January 15, 2024

സംസ്ഥാന തല  ഉർദു ടാലന്റ് ടെസ്റ്റ്
വിജയികൾ

പരപ്പനങ്ങാടി സബ് ജില്ലയിൽ നിന്നും ഒന്നാം സ്ഥാനത്തോടെ മികച്ച വിജയം കരസ്ഥമാക്കിയ ചിറാഗ് ഉർദു ക്ലബ്ബിന്റെയും എയുപി എസ് ചിറമംഗലത്തിന്റയും യശ്ശസ് വാനോളം ഉയർത്തിയ മിടുമിടുക്കരായ കുട്ടികൾക്ക് അഭിനന്ദനങ്ങൾ ഇവർ സബ്ജില്ലയുടെ അഭിമാന താരങ്ങൾ ചിട്ടയായ പഠനവും രക്ഷിതാക്കളുടെ അകമഴിഞ്ഞ പിന്തുണയും കുട്ടികളുടെ നേട്ടത്തിൽ എടുത്ത് പറയാവുന്ന ഒന്നാണ് . മികച്ച വിജയം കൈവരിച്ച കുട്ടികൾക്കൊപ്പം രക്ഷിതാക്കളും അഭിനന്ദനം അർഹിക്കുന്നു



അഭിനന്ദനങ്ങൾ

Tuesday, January 9, 2024

URDU QUIZ FOR BIGGNERS

ഉർദു എന്ന വാക്കിന്റെ അർത്ഥം: - A. മല - B. കാട് - C. പട്ടാളം - D. കഴുകൻ
Correct Answer:
The correct answer is C. പട്ടാളം.
.
ഇന്ത്യൻ കറൻസിയിൽ ഉർദു എത്രമതായി അച്ചടിച്ചിരിക്കുന്നു?: - A. 10 - B. 13 - C. 15. - D.20.
Correct Answer:
The correct answer is c.15 .
ഇൻക്വിലാബ് സിന്താബാദ് ഈ മുദ്രാവാക്യം ഏത് ഉർദു സാഹിത്യകാരന്റെ സംഭാവനയാണ് ?: - A. ഇഖ്ബാൽ - B. മൗലാന ഹസ്രത്ത് മൊഹാനി - C. നസീർ അഹമ്മദ്. - D. അമീർ ഖുസ്രു.
Correct Answer:
The correct answer is B. മാലാനാ ഹസ്രത്ത് മൊഹാനി .
ഉർദു ഭാഷയുടെ ജനനം ഏത് രാജ്യത്താണ്?: - A. പാക്കിസ്ഥാൻ - B. ചൈന - C. അമേരിക്ക. - D. ഇന്ത്യ
Correct Answer:
The correct answer is D. ഇന്ത്യ .
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി പ്രശസ്ഥ ഉർദുകവി ആയിരുന്നു. ആരായിരുന്നു ആ പ്രശസ്ഥ വ്യക്തി ?: - A. അബൂൾകലാം ആസാദ് - B. ഗാന്ധിജി - C. നെഹറു. - D. ഭഗത് സിംഗ്
Correct Answer:
The correct answer is A. അബൂൾകലാം ആസാദ് .
കേരളത്തിലെ ഉർദു കവയത്രി എന്ന പേരിൽ പ്രശസ്ഥയയത് ആര് ?: - A. സുലൈഖ ഹുസൈൻ - B. കമല സുരയ്യ - C. ഖദീജ മസ്തൂർ. - D. സുഗതകുമാരി
Correct Answer:
The correct answer is A. സുലൈഖ ഹുസൈൻ .
ഉർദു അക്ഷരമാലയിലെ അറബി അക്ഷരങ്ങളുടെ എണ്ണം എത്ര ?: - A. 20 - B. 22 - C. 25 - D. 28
Correct Answer:
The correct answer is D 28 .
സാരെ ജഹാംസെ അച്ച എന്ന ദേശഭക്തി ഗാനം രചിച്ചത് ആര് ?: - A. ഇക്ബാൽ - B. സർവ്വർ - C. ടാഗാർ - D. ബങ്കിൽ ചന്ദ്ര ചറ്റർജി
Correct Answer:
The correct answer is A ഇക്ബാൽ .
ഇന്ത്യയുടെ തത്ത എന്നയപ്പെടുന്ന ഉർദുവിലെ പ്രശസ്ത കൊട്ടാരം കവി ആര്? ?: - A. ഇക്ബാൽ - B. സർവ്വർ - C. ടാഗോർ - D. അമീർ ഖുസ്രു
Correct Answer:
The correct answer is D അമീർ ഖുസ്രു .
ഉർദു സാഹിത്യത്തിൽ ഞ്ജാനപീഠം എത്ര പേർക്ക് ലഭിച്ചിട്ടുണ്ട്?: - A. 1 - B. 2 - C. 3 - D. 4
Correct Answer:
The correct answer is D 4 .

CLASS 5

CLASS 6

```

CLASS 7

Thursday, November 9, 2023

ക്വിസ് മത്സരത്തിന്റെ ലിങ്ക്

 



രാത്രി 8 മണിക്ക് 
ക്വിസ്QUIZ LINK ലിങ്ക് ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്

👇

https://quizzory.in/id/654b7b4ac461576ed4e39836

World URDU DAY 2024

 Urdu day wishes










ഉർദു ഹെ ജിസ്കാ നാം.... 

    നവംബർ 9 ലോക ഉർദു ദിനം.

    വിശ്വമഹാകവിയും ദാർശനികനുമായിരുന്ന ഡോക്ടർ സർ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മദിനമാണ്  ലോക ഉർദു ഭാഷാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയിൽ ജനിച്ചു വളർന്ന്, ലോകത്തോളം വികാസം പ്രാപിച്ച സാഹിത്യ സമ്പുഷ്ടവും താളാത്മകവുമായ മധുര ഭാഷയാണ് ഉർദു. ലോകത്ത് നാലു കോടിയിലധികം ജനങ്ങളുടെ മാതൃഭാഷയാണിത്. ഏകദേശം 50 കോടി മനുഷ്യരുടെ സംസാരം ഉർദു ഭാഷയിലാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും ഈ ഭാഷയ്ക്ക് അനല്പമായ സ്വാധീനമുണ്ട്. ജമ്മു കാശ്മീർ, തെലുങ്കാന, ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഉർദു ഔദ്യോഗിക ഭാഷയാണ്. 

          ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയാണ് ഉർദു ഭാഷയുടെ ജന്മദേശം.ക്രിസ്താബ്ദം പതിമൂന്നാം നൂറ്റാണ്ടിൽ പശ്ചിമേഷ്യയിൽ നിന്ന് വന്ന കുടിയേറ്റക്കാരും, സൈനികരും സ്വദേശികളായ കച്ചവടക്കാരുമായി സമ്പർക്കം പുലർത്തിതുടങ്ങിയതോടെ പ്രദേശത്തെ ഭാഷയായ ഖഢീബോലിയിൽ അറബി, പേർഷ്യൻ, തുർക്കി വാക്കുകളും പ്രയോഗങ്ങളും കടന്നുകൂടി പുതിയ ഒരു ഭാഷയായി ഉരുത്തിരിഞ്ഞുവന്നു. ഈ നൂതന ഭാഷ ഉർദു എന്ന പേരിലറിയപ്പെട്ടു. 

   സബാൻ എ ഹിന്ദവി (ഇന്ത്യൻ ഭാഷ), സബാൻ എ ദഹ് ലവി (ഡൽഹി ഭാഷ), ഹിന്ദുസ്ഥാനി, ദഖ്നി, രേഖ്ത, തുടങ്ങി വ്യത്യസ്ത പേരുകളിൽ ആദ്യകാലങ്ങളിൽ ഈ ഭാഷ അറിയപ്പെട്ടു. എന്നാൽ 1750 ന് ശേഷമാണ് ഉർദു എന്ന പേര് വിഖ്യാതമായത്.

      മുഗൾ ചക്രവർത്തിമാരുടെ ഭരണ കാലഘട്ടത്തിലാണ് ഉർദു ഭാഷാ വളർന്നു വികസിച്ചത്. മിർസാ ഗാലിബ് , അല്ലാമ മുഹമ്മദ് ഇഖ്ബാൽ, സർ സയ്യിദ് അഹമ്മദ് ഖാൻ,  മൗലാനാ അബ്ദുൽ കലാം ആസാദ്,  മുൻഷി പ്രേംചന്ദ്, ഫിറാഖ് ഘോരഖ്പൂരി തുടങ്ങിയ സാഹിത്യകാരന്മാരും കവികളും ഉർദു ഭാഷയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. ഗസലുകളും ഖവാലികളും ഉർദുവിനെ അനശ്വരമാക്കി.

   ഹിന്ദിയും ഉർദുവും യഥാർത്ഥത്തിൽ ഒരേ ഭാഷയുടെ വകഭേദങ്ങളാണ്. അഥവാ ഖഢീബോലി എന്ന പ്രാദേശിക  ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ഇവ രണ്ടും. അക്ഷരമാലയിലും ലിപിയിലും മാത്രമേ ഹിന്ദിയും ഉർദുവും തമ്മിൽ പ്രകടമായ വ്യത്യാസമുള്ളൂ. ഉർദു എഴുതാൻ  പേർഷ്യൻ - അറബി ലിപിയിൽ നിന്നുണ്ടായ നസ്‌തലീഖ് ലിപി ഉപയോഗിച്ചപ്പോൾ, ഹിന്ദി ബ്രഹ്മി ലിപിയിൽ നിന്നുണ്ടായ ദേവനാഗിരി ലിപി ഉപയോഗിച്ച് എഴുതിവരുന്നു. 

    സാരെ ജഹാം സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ... ഓരോ ഭാരതീയനിലും ദേശസ്നേഹത്തിന്റെ ആവേശം നിറച്ച അല്ലാമാ ഇഖ്ബാൽ രചിച്ച ഈ കവിത കേൾക്കാത്ത ഭാരതീയരുണ്ടാവില്ല. പതിനെട്ടാം നൂറ്റാണ്ടിൽ രാജ്യമൊട്ടാകെ ഉയിർകൊണ്ട ദേശീയ പ്രസ്ഥാനങ്ങൾക്ക് പ്രേരണയും പ്രചോദനവും പകരുന്നതിൽ ഉർദു ഭാഷ വലിയ പങ്കുവഹിച്ചു. "സർഫരോഷി കീ തമന്നാ അബ് ഹമാരെ ദിൽമേ ഹെ..."എന്ന് തുടങ്ങുന്ന *ബിസ്‌മൽ അസീമാബാദി* യുടെ കവിതയും സ്വാതന്ത്ര്യ സമരകാലത്ത് ഭാരതീയരുടെ സിരകളിൽ ആവേശം പകർന്നു നൽകിയ ഉർദു കവിതകളാണ്.

        1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി ബഹാദൂർഷാ സഫർ പ്രമുഖ ഉർദു കവിയായിരുന്നു. ദില്ലി അഖ്ബാർ, സ്വാദിഖുൽ അഖ്ബാർ തുടങ്ങി ഉർദു പത്രങ്ങളും സ്വാതന്ത്ര്യ സമരത്തിന് ഊർജം പകർന്നു. ദില്ലി അഖ്ബാറിന്റെ പത്രാധിപരായിരുന്ന മുഹമ്മദ് ബാക്കിറിനെ  ബ്രിട്ടീഷുകാർ വെടി വെച്ചു കൊന്നു. സ്വാദിഖുൽ അഖ്ബാറിന്റെ പത്രാധിപരായിരുന്ന ജലാലുദ്ദീനെ ജയിലിലടയ്ക്കുകയും ചെയ്തു. മീർസാ ഗാലിബ്, ഹസ്രത്ത് മോഹാനി, അല്ലാമാ മുഹമ്മദ് ഇഖ്ബാൽ, മുൻഷി പ്രേംചന്ദ്, മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗക്കത്തലി, മുഹമ്മദലി ജൗഹർ, അബുൽ കലാം ആസാദ് തുടങ്ങിയ നിരവധി ഉർദു കവികളും സാഹിത്യകാരന്മാരും സ്വാതന്ത്ര്യ സമരത്തിന് കരുത്തേകിയവരാണ്.

     വിഖ്യാത ഉർദു കവി ഹസ്‌റത്ത് മൊഹാനിയുടെ തൂലികയിൽ പിറന്ന  'ഇൻക്വിലാബ് സിന്ദാബാദ് 'എന്ന മുദ്രാവാക്യം പോലും ഉർദുവിന്റെ സംഭാവനയാണ്.

ഏവർക്കും ഉർദു ദിനാശംസകൾ....

URDU USS WINNERS 🏆