Breaking News
ചിറാഗ് ഉർദു ക്ലബ്ബ് നടത്തിയ കളറിംഗ് മത്സര
റിസൾട്ട് പ്രഖ്യാപിച്ചു
Breaking News
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ
സംസ്ഥാനതല ഉർദു ടാലന്റ് ടെസ്റ്റ് പരീക്ഷയുടെ റിസൾട്ട് പ്രഖ്യാപിച്ചു സബ്ജില്ലയിൽ ഒന്നാം സ്ഥാനം എയുപി എസ് ചിറമംഗലം സ്കൂളിന് . .
TURF FOOTBALL & STUDY CAMP
ചിറമഗലം ടർഫിൽ പെൺ കുട്ടികൾക്കായി നടത്തിയ ഫുട്ബാൾ മത്സരം കുട്ടികൾക്ക് ആവേശവും പുത്തൻ ഉണർവ്വുമയി
- Study Camp വിനോദ സഞ്ചാര കേന്ദ്രമായ ന്യൂക്കട്ട് പാലത്തിങ്ങലിൽ വച്ച് നടത്തപ്പെട്ടു . .
No comments:
Post a Comment