ഉർദു എന്ന വാക്കിന്റെ അർത്ഥം:
- A. മല - B. കാട് - C. പട്ടാളം - D. കഴുകൻCorrect Answer:
The correct answer is C. പട്ടാളം.
.
ഇന്ത്യൻ കറൻസിയിൽ ഉർദു എത്രമതായി അച്ചടിച്ചിരിക്കുന്നു?:
- A. 10 - B. 13 - C. 15. - D.20.Correct Answer:
The correct answer is c.15 .
ഇൻക്വിലാബ് സിന്താബാദ് ഈ മുദ്രാവാക്യം ഏത് ഉർദു സാഹിത്യകാരന്റെ സംഭാവനയാണ് ?:
- A. ഇഖ്ബാൽ - B. മൗലാന ഹസ്രത്ത് മൊഹാനി - C. നസീർ അഹമ്മദ്. - D. അമീർ ഖുസ്രു.Correct Answer:
The correct answer is B. മാലാനാ ഹസ്രത്ത് മൊഹാനി .
ഉർദു ഭാഷയുടെ ജനനം ഏത് രാജ്യത്താണ്?:
- A. പാക്കിസ്ഥാൻ - B. ചൈന - C. അമേരിക്ക. - D. ഇന്ത്യCorrect Answer:
The correct answer is D. ഇന്ത്യ .
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി പ്രശസ്ഥ ഉർദുകവി ആയിരുന്നു. ആരായിരുന്നു ആ പ്രശസ്ഥ വ്യക്തി ?:
- A. അബൂൾകലാം ആസാദ് - B. ഗാന്ധിജി - C. നെഹറു. - D. ഭഗത് സിംഗ്Correct Answer:
The correct answer is A. അബൂൾകലാം ആസാദ് .
കേരളത്തിലെ ഉർദു കവയത്രി എന്ന പേരിൽ പ്രശസ്ഥയയത് ആര് ?:
- A. സുലൈഖ ഹുസൈൻ - B. കമല സുരയ്യ - C. ഖദീജ മസ്തൂർ. - D. സുഗതകുമാരിCorrect Answer:
The correct answer is A. സുലൈഖ ഹുസൈൻ .
ഉർദു അക്ഷരമാലയിലെ അറബി അക്ഷരങ്ങളുടെ എണ്ണം എത്ര ?:
- A. 20 - B. 22 - C. 25 - D. 28Correct Answer:
The correct answer is D 28 .
സാരെ ജഹാംസെ അച്ച എന്ന ദേശഭക്തി ഗാനം രചിച്ചത് ആര് ?:
- A. ഇക്ബാൽ - B. സർവ്വർ - C. ടാഗാർ - D. ബങ്കിൽ ചന്ദ്ര ചറ്റർജിCorrect Answer:
The correct answer is A ഇക്ബാൽ .
ഇന്ത്യയുടെ തത്ത എന്നയപ്പെടുന്ന ഉർദുവിലെ പ്രശസ്ത കൊട്ടാരം കവി ആര്? ?:
- A. ഇക്ബാൽ - B. സർവ്വർ - C. ടാഗോർ - D. അമീർ ഖുസ്രുCorrect Answer:
The correct answer is D അമീർ ഖുസ്രു .
ഉർദു സാഹിത്യത്തിൽ ഞ്ജാനപീഠം എത്ര പേർക്ക് ലഭിച്ചിട്ടുണ്ട്?:
- A. 1 - B. 2 - C. 3 - D. 4Correct Answer:
The correct answer is D 4 .
No comments:
Post a Comment