സംസ്ഥാന തല ഉർദു ടാലന്റ് ടെസ്റ്റ്
വിജയികൾ
പരപ്പനങ്ങാടി സബ് ജില്ലയിൽ നിന്നും ഒന്നാം സ്ഥാനത്തോടെ മികച്ച വിജയം കരസ്ഥമാക്കിയ ചിറാഗ് ഉർദു ക്ലബ്ബിന്റെയും എയുപി എസ് ചിറമംഗലത്തിന്റയും യശ്ശസ് വാനോളം ഉയർത്തിയ മിടുമിടുക്കരായ കുട്ടികൾക്ക് അഭിനന്ദനങ്ങൾ ഇവർ സബ്ജില്ലയുടെ അഭിമാന താരങ്ങൾ ചിട്ടയായ പഠനവും രക്ഷിതാക്കളുടെ അകമഴിഞ്ഞ പിന്തുണയും കുട്ടികളുടെ നേട്ടത്തിൽ എടുത്ത് പറയാവുന്ന ഒന്നാണ് . മികച്ച വിജയം കൈവരിച്ച കുട്ടികൾക്കൊപ്പം രക്ഷിതാക്കളും അഭിനന്ദനം അർഹിക്കുന്നു
അഭിനന്ദനങ്ങൾ
No comments:
Post a Comment