https://chiragurduclub0.blogspot.com/2024/01/body-margin-0-padding-0-font-family_81.html
- Home
- Urdu alphabets
- Urdu number's
- Urdu e textbook
- Urdu work helper
- Urdu PDF
- Urdu Games
- URDU GAME 2
- Text book poem
- Urdu E news paper
- Urdu worksheet
- Urdu news live
- Urdu E news paper
- Chirag youtube
- Previous year questions
- Urdu camp
- Kalolsavam songs
- Urdu Gazal
- URDU CHAPTER READINGS
- WHAT'S APP QR
- Urdu colouring cards
Tuesday, November 29, 2022
Saturday, November 26, 2022
Tuesday, November 22, 2022
കവിതാലാപന മത്സരത്തിലെ ഉർദു കവിതകൾ
🌟🌟🌟🌟🌟🌟🌟
കവിതാലാപന മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായുള്ള കവിതകൾ
1. Ammi Ammi
2. Hindusthan
3.pyare bacho
4. Thitali Rani
നിങ്ങൾക്കിഷ്ടപ്പെട്ട ഒരു കവിത പഠിച്ച് പാടാവുന്നതാണ്
Friday, November 18, 2022
ഉർദു (ഷായിർ ) കവി അല്ലാമ ഇഖ്ബാലിൻ്റെ പ്രശസ്ഥ കവിതകൾ
Dr Allama Muhammed IqbaI Poems
ڑاکڑر علامہ محمد اقبال کی نظم
Sare jahan se acha :- Click here
Lab pe Aathi he Dua:-Click here
Ekk aarsu :-Click here
Makrda our makhi :-Click here
Hamdardi:-Click here
Chand our Tharo:-Click here
Thursday, November 17, 2022
ക്വിസ് മത്സര വിജയികൾ
ലോക ഉർദുദിന ക്വിസ് മത്സരം
വിജയികൾ
1. Mubeena
Vellengara (Ho)( First place)
2. Asna Fathima (Second place)
Neshal CT
Sisliya Namsheer
3.MEENAKSHI BAIJU (THIRD PLACE)
MHD NUHMAN
Shifsila T
ANSIKA V V
FASILA PT
MHD NISHAN MP
വിജയികൾക്ക് അഭിനന്ദനങ്ങൾ
ഉർദു ഐ ടി പരിശീലനവും - ടൈപ്പിംഗ് മത്സരവും
> ലോക ഉർദു ദിനാചരണത്തിൻ്റെ ഭാഗമായി ചിറാഗ്' ഉർദു ക്ലബ് അംഗങ്ങൾക്ക് ഐ ടി പരിശീലനവും
- ടൈപ്പിംഗ് മത്സരവും സംഘടിപ്പിച്ചു
Wednesday, November 16, 2022
ഉർദു ദിന അക്കാഡമിക്ക് കൗൺസിൽ ഉർദു ക്വിസ് മത്സരം
ഉത്തര സൂചിക
ക്ലാസ് 5 ഉർദു ടെക്സ്റ്റ് ബുക്ക് കവിതകൾ
ക്ലാസ് 5
1. അമ്മി അമ്മി:-Click Here
2 .ആംഗ് കേ താരോ:- Click here
Tuesday, November 15, 2022
Urdu day Programe Results
കളറിംഗ് മത്സര വിജയികൾ
ചിത്രരചന മത്സര വിജയികൾ
ഉർദുദിന ക്വിസ് മത്സര വിജയികൾ
1. ഹർഷിദ ഹിബ
2. മാളവിക VIF
ഉർദു ടൈപ്പിംഗ് മത്സരം
ഉർദു കയ്യെഴുത്ത് മത്സരം
Urdu Day Program's
✓Urdu day Drowning compatition
✓URDU DAY QUIZ
✓COMPUTER TYPING COMPATITION
✒️ചിത്രരചന മത്സര വിഷയം
ഗ്രാമം
10 ഉർദു വാക്കുകൾ കുറഞ്ഞ സമയത്തിനുള്ള കമ്പ്യൂട്ടർ ടൈപ്പ് ചെയ്യുക
✒️ കളറിംഗ് മത്സരം
Saturday, November 12, 2022
സുലൈഖ ഹുസൈൻദിന ക്വിസ് മത്സരം
Wednesday, November 2, 2022
Urdu Gazal
Tuesday, November 1, 2022
ഉർദു ക്ലബ് ഉദ്ഘാനം വീഡിയോ
ഉദ്ഘാടനം വീഡിയോകൾക്കായി
Chirag urdu Club facebook, Youtube എന്നിവ സന്ദർശിക്കുക
Click👉 Youtube vedio link
Facebook link👇
CHIRAG URDU CLUB INAGURATION
ചിറാഗ് ഉർദുക്ലബ് ഉദ്ഘാടനം പ്രശസ്ഥ സാഹിത്യകാരിയും എഴുത്തുകാരിയും GFLPS പരപ്പനങ്ങാടിയിലെ പ്രധാനധ്യാപികയുമായ ശ്രീമതി സുഷമാകണിയാട്ടിൽ ഉദ്ഘാടനം ചെയ്തു
ചിറമംഗലം എ യു പി സ്കൂൾ അധ്യാപിക ശ്രീമതി.ഗീത ടീച്ചർ ഉർദു ക്ലബ്ബിന് ആശംസകൾ നേർന്നു സംസാരിച്ചു സ്കൂളിലെ മുതിർന്ന അധ്യാപകരായ സുരേഷ് സർ ,പ്രദീപ് സർ മനോജ് സർ എന്നീ അധ്യാപകർ ചേർന്ന് പരിസ്ഥിതിദിനം,ക്വിസ് വിവിധ മത്സരങ്ങളിൽ.. വിജയികളായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാന വിതരണം നടത്തി
ഉർദു ക്ലബ് പ്രസിഡൻറ് മിൻഹ.കെ
സെക്രട്ടറി ആയിഷ അംന എന്നിവർ സംസാരിച്ചു