ചിറാഗ് ഉർദുക്ലബ് ഉദ്ഘാടനം പ്രശസ്ഥ സാഹിത്യകാരിയും എഴുത്തുകാരിയും GFLPS പരപ്പനങ്ങാടിയിലെ പ്രധാനധ്യാപികയുമായ ശ്രീമതി സുഷമാകണിയാട്ടിൽ ഉദ്ഘാടനം ചെയ്തു
ചിറമംഗലം എ യു പി സ്കൂൾ അധ്യാപിക ശ്രീമതി.ഗീത ടീച്ചർ ഉർദു ക്ലബ്ബിന് ആശംസകൾ നേർന്നു സംസാരിച്ചു സ്കൂളിലെ മുതിർന്ന അധ്യാപകരായ സുരേഷ് സർ ,പ്രദീപ് സർ മനോജ് സർ എന്നീ അധ്യാപകർ ചേർന്ന് പരിസ്ഥിതിദിനം,ക്വിസ് വിവിധ മത്സരങ്ങളിൽ.. വിജയികളായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാന വിതരണം നടത്തി
ഉർദു ക്ലബ് പ്രസിഡൻറ് മിൻഹ.കെ
സെക്രട്ടറി ആയിഷ അംന എന്നിവർ സംസാരിച്ചു
No comments:
Post a Comment